എന്‍സിപിയുടെ നിര്‍ണായക നിര്‍വാഹക സമിതിയോഗം ഇന്ന്
Update: 2018-05-12 23:54 GMT
കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപിയുടെ നിര്‍ണായ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ..
കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപിയുടെ നിര്‍ണായ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തോമസ് ചാണ്ടിക്കുണ്ടെന്നും രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും എന്‍സിപി ദേശീയ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ പറഞ്ഞു.