കലോത്സവത്തില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോടിന്റെ മുന്നേറ്റം

Update: 2018-05-12 14:44 GMT
Editor : admin
കലോത്സവത്തില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോടിന്റെ മുന്നേറ്റം
കലോത്സവത്തില്‍ പാലക്കാടിനെ പിന്തള്ളി കോഴിക്കോടിന്റെ മുന്നേറ്റം
AddThis Website Tools
Advertising

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 660 പോയന്റുമായി കോഴിക്കോട് ജില്ല മുന്‍പില്‍. 655 പോയന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 650 പോയിന്‍റുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത് .

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 660 പോയന്റുമായി കോഴിക്കോട് ജില്ല മുന്‍പില്‍. 655 പോയന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 650 പോയിന്‍റുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത് . അതിനിടെ വേദിരണ്ടിലും അഞ്ചിലും നടക്കേണ്ട മത്സരങ്ങള്‍ പരസ്പരം മാറ്റി. സംഘനൃത്തം, ഒപ്പന, കോല്‍ക്കളി തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയിലെത്തും. നാടോടിനൃത്തം, കോല്‍ക്കളി തുടങ്ങിയ മത്സരങ്ങളാണ് വേദി അഞ്ചിലേക്ക് മാറ്റിയത്. വേദി അഞ്ചില്‍ നടക്കേണ്ട വട്ടപ്പാട്ട് മത്സരങ്ങള്‍ വേദി രണ്ടിലേക്കും മാറ്റിയിട്ടുണ്ട്. വേദില്‍ അഞ്ചില്‍ വട്ടപ്പാട്ട് നടത്താനാവശ്യമായ സൗകര്യമില്ലെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News