തനിക്കെതിരെ ദുബൈ പൊലീസിലും കോടതിയിലും ഒരു പരാതിയുമില്ലെന്ന് ബിനോയ് കോടിയേരി
Update: 2018-05-14 17:51 GMT
തനിക്കെതിരെ ദുബൈ പൊലീസിലും കോടതിയിലും ഒരു പരാതിയും ഇല്ലെന്ന് പണം തട്ടിപ്പില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി. വ്യാജപരാതിയാണ് ഇപ്പോഴുള്ളതെന്നും..
തനിക്കെതിരെ ദുബൈ പൊലീസിലും കോടതിയിലും ഒരു പരാതിയും ഇല്ലെന്ന് പണം തട്ടിപ്പില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി. വ്യാജപരാതിയാണ് ഇപ്പോഴുള്ളതെന്നും ബിനോയ് പ്രതികരിച്ചു.