പികെ സുധീര്‍ നമ്പ്യാരുടെ നിയമനം, വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Update: 2018-05-16 11:26 GMT
പികെ സുധീര്‍ നമ്പ്യാരുടെ നിയമനം, വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Advertising

സിപിഎം നേതാവ് പി കെ ശ്രീമതി എം പിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എം ഡിയായി നിയമിച്ചത് ചടങ്ങള്‍ ലംഘിച്ചും മാനദണ്ഡങ്ങള്‍ മറികടന്നുമാണെന്നും കാണിച്ച് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Full View

നിയമനത്തോടെ സുധീറിന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെങ്കിലും നിയമനം നേടിയത് നേട്ടമുണ്ടാക്കല്‍ പരിധിയില്‍ വരുമെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

Writer - ദിമാ ഖാതിബ്

Contributor

Managing Director of AJ+ Channels

Editor - ദിമാ ഖാതിബ്

Contributor

Managing Director of AJ+ Channels

Subin - ദിമാ ഖാതിബ്

Contributor

Managing Director of AJ+ Channels

Similar News