തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം നിയമോപദേശത്തിന് ശേഷമെന്ന് സിപിഎം
Update: 2018-05-16 18:23 GMT
മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിയമോപദേശം ലഭിക്കുന്നത് വരെ തീരുമാനം എടുക്കില്ലെന്ന് സിപിഎം.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിയമോപദേശം ലഭിക്കുന്നത് വരെ തീരുമാനം എടുക്കില്ലെന്ന് സിപിഎം. വിഷയം സിപിഎം സെക്രട്ടേറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തില്ല. എജിയുടെ നിയമോപദേശം ലഭിച്ച ശേഷം വിഷയം വിശദമായി ചര്‍ച്ച ചെയ്യാനാണ് തീരുമാനം.