ഹരീഷ് സാല്‍വയുമായുള്ള കൂടിക്കാഴ്‍ച വ്യക്തിപരം: ലോക്‍നാഥ് ബെഹ്‍റ
Update: 2018-05-18 11:30 GMT
താന്‍ സി.ബി.ഐയില്‍ ഉണ്ടായിരുന്നപ്പോള്‍ നിരവധി കേസുകള്‍ വിജയിപ്പിച്ചയാളെയാണ് സാല്‍വെയെന്ന് ഡി.ജി.പി പറഞ്ഞു
ഹരീഷ് സാല്‍വയുമായുള്ള കൂടിക്കാഴ്‍ച വ്യക്തിപരമാണെന്ന് ഡി.ജി.പി ലോക്‍നാഥ് ബെഹ്‍റ. താന്‍ സി.ബി.ഐയില്‍ ഉണ്ടായിരുന്നപ്പോള്‍ നിരവധി കേസുകള്‍ വിജയിപ്പിച്ചയാളെയാണ് സാല്‍വെയെന്ന് ഡി.ജി.പി പറഞ്ഞു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണ് ഡിജിപി ഹരീഷ് സാല്‍വയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.