ഗണേശോല്‍സവം ആഘോഷിക്കരുതെന്ന് അണികള്‍ക്ക് സിപിഎം നിര്‍ദേശം
Update: 2018-05-27 01:24 GMT
കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ എത്തിയവരുടെ നേതൃത്വത്തില്‍ ഗണേശോല്‍സവം ആഘോഷിച്ചിരുന്നു. ഇത് വിവാദമോയതോടെയാണ് പുതിയ തീരുമാനം.
ഗണേശോല്‍സവം ആഘോഷിക്കരുതെന്ന് സിപിഎം അണികള്‍ക്ക് കര്‍ശന നിര്‍ദേശം. ഉത്സവത്തിനോടനുബന്ധിച്ച് നടത്തുന്നഘോഷയാത്രയില് പങ്കെടുക്കരുതെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ എത്തിയവരുടെ നേതൃത്വത്തില്‍ ഗണേശോല്‍സവം ആഘോഷിച്ചിരുന്നു. ഇത് വിവാദമോയതോടെയാണ് പുതിയ തീരുമാനം.