കെ സുധാകരന്‍റെ നിരാഹാരം മൂന്നാം ദിവസത്തില്‍; സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

Update: 2018-05-29 23:56 GMT
Advertising

കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതക കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എംപി നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു.

കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതക കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എംപി നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നും സമരപ്പന്തലില്‍ എത്തി. സര്‍വകക്ഷിയോഗം പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

Full View
Tags:    

Similar News