ആദിവാസി വിരുദ്ധ പരാമര്‍ശം; ബാലന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം
Update: 2018-05-31 18:02 GMT
ആരെയും ബോധപൂര്‍വ്വം ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം സ്പീക്കര്‍ പരിശോധിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു.
ആദിവാസികളെ കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി എകെ ബാലന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം. ആരെയും ബോധപൂര്‍വ്വം ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം സ്പീക്കര്‍ പരിശോധിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ ചില ഉദ്ദേശത്തോടെയാണ് വാര്‍ത്ത നല്‍കിയതെന്ന് ബാലന്‍ കുറ്റപ്പെടുത്തി.