ദലിത് സ്ത്രീകളെ ജയിലിലടച്ച സംഭവം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്
Update: 2018-05-31 23:20 GMT
പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ വൈകീട്ട് തലശേരിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും സംഭവം കാട്ടുനീതിയെന്ന്
തലശേരിയില്‍ ദളിത് വിഭാഗത്തില്‍പെട്ട യുവതികളെ അറ സ്റ്റ് ചെയ്ത് ജയിലിടച്ച സംഭവം രാഷ്ട്രീആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ വൈകീട്ട് തലശേരിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും സംഭവം കാട്ടുനീതിയെന്ന് വിഎം സുധീരന്‍.