വായ്പാ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം
Update: 2018-06-02 16:41 GMT
ഒരു വലിയ ബക്കറ്റിന്റെ ചിത്രവും അടിക്കുറിപ്പും സഹിതമുള്ള പോസ്റ്റാണ് ബല്‍റാം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്
ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന വായ്പാ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം എംഎല്‍എ. ഒരു വലിയ ബക്കറ്റിന്റെ ചിത്രവും അടിക്കുറിപ്പും സഹിതമുള്ള പോസ്റ്റാണ് ബല്‍റാം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ''ചില അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് പാർട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്''എന്നായിരുന്നു ചിത്രത്തിന് താഴെയുള്ള അടിക്കുറിപ്പ്.