സര്‍വകക്ഷി സമാധാന യോഗം നേര്‍ച്ചമാത്രമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
Update: 2018-06-03 00:40 GMT
കണ്ണൂരില്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗം നേര്‍ച്ചമാത്രമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ജനപ്രതിനിധികളെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കി
കണ്ണൂരില്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗം നേര്‍ച്ചമാത്രമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ജനപ്രതിനിധികളെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കി കെ കെ രാഗേഷ് എംപിയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.