നിര്‍ധന രോഗികള്‍ക്ക് താങ്ങായൊരു ഓട്ടോക്കാരന്‍

Update: 2018-06-04 12:50 GMT
Editor : Jaisy
നിര്‍ധന രോഗികള്‍ക്ക് താങ്ങായൊരു ഓട്ടോക്കാരന്‍
നിര്‍ധന രോഗികള്‍ക്ക് താങ്ങായൊരു ഓട്ടോക്കാരന്‍
AddThis Website Tools
Advertising

പ്രവാസ ജീവിതത്തിനിടെയുണ്ടായ ദുരിതത്തില്‍ ഇദ്ദേഹത്തിന് കൈത്താങ്ങായ ഒരു കൂട്ടം നല്ല മനുഷ്യരുടെയും കഥ കൂടിയാണിത്

Full View

ഇനി കോഴിക്കോട് നിന്നുള്ള ഒരു ഓട്ടോ കഥയാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന ഒരുപാട് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായ കിഷോര്‍ കുമാര്‍ എന്ന ഓട്ടോക്കാരന്റെ കഥ. പ്രവാസ ജീവിതത്തിനിടെയുണ്ടായ ദുരിതത്തില്‍ ഇദ്ദേഹത്തിന് കൈത്താങ്ങായ ഒരു കൂട്ടം നല്ല മനുഷ്യരുടെയും കഥ കൂടിയാണിത്.

രോഗികള്‍ക്കായി തിങ്കളും ബുധനും സൌജന്യ ഓട്ടോ സര്‍വീസ് ഉണ്ട്. അത്തര്‍വാല കുടുംബമാണ് കിഷോര്‍ കുമാറിന് ഓട്ടോ വാങ്ങാന്‍ പണം നല്‍കിയത് . പ്രവാസ ദുരിതത്തില്‍ താങ്ങായത് റിമാസ് പ്രവര്‍ത്തകരും. കിഷോറിന്റെ ഫോണ്‍ നമ്പര്‍- 7034701501.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News