പാലക്കാട് പെരുവമ്പ് സി.എ സ്കൂളിലെ ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് ശിപാര്‍ശ
മീഡിയവണാണ് സി.എ സ്കൂളിലെ ക്രമക്കേട് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
Update: 2018-09-17 13:06 GMT
പാലക്കാട് പെരുവമ്പ് സി.എ സ്കൂളിലെ ക്രമക്കേടില്‍ ഉന്നതതല അന്വേഷണത്തിന് ശിപാര്‍ശ. ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പി.കെ സുധീര്‍ ബാബുവാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. ക്രമക്കേട് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഡയറക്ടര്‍ അറിയിച്ചു. മീഡിയവണാണ് സി.എ സ്കൂളിലെ ക്രമക്കേട് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.