ഫാമിലി പ്ലാസ്റ്റിക്സിലെ തീപിടിത്തം അട്ടിമറി; തീവെച്ചത് ജീവനക്കാരന്‍
സ്റ്റോറില്‍ ഹെല്‍പറായിരുന്ന ബിമലാണ് തീവെച്ചത്. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീവെച്ചതെന്ന് പൊലീസ് പറഞ്ഞു.
Update: 2018-11-10 09:52 GMT
തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സിലെ തീപിടുത്തം അട്ടിമറിയെന്ന് പൊലീസ്. സ്റ്റോറില്‍ ഹെല്‍പറായിരുന്ന ബിമലാണ് തീവെച്ചത്. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീവെച്ചതെന്ന് പൊലീസ് പറഞ്ഞു.