നെയ്യാറ്റിന്‍കര കൊലപാതകം; സനല്‍കുമാറിന്റെ ദേഹത്ത് മദ്യത്തിന്റെ അംശമുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ആമാശയത്തില്‍ മദ്യം കണ്ടെത്തിയില്ല, മരണകാരണം തലക്കേറ്റ പരിക്കെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Update: 2018-11-28 11:30 GMT
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം തലക്കേറ്റ പരിക്കാണെന്ന് റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നുന്നെന്നും ആമാശയത്തില്‍ പക്ഷേ മദ്യത്തിന്റെ മണമുണ്ടായിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.