കെ.എ.എസില്‍ സംവരണം നിഷേധിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കുഞ്ഞാലിക്കുട്ടി
ആവശ്യമെങ്കില്‍ വിവിധ സമുദായ വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു
Update: 2018-11-28 03:09 GMT


കേരള ഭരണ സര്‍വീസില്‍ സംവരണം നിഷേധിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സംവരണം അട്ടിമറിക്കാനാണ് നീക്കം. ആവശ്യമെങ്കില്‍ വിവിധ സമുദായ വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.