പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ പേരിൽ ചുവരെഴുത്തും പോസ്റ്ററും
ഇന്ന് മുതല്‍ എന്‍.ഡി.എ ബൂത്ത് കൺവൻഷനും കുടുംബ യോഗങ്ങളും തുടങ്ങും.
Update: 2019-03-23 06:49 GMT
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനും മുന്‍പ് പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരിൽ ചുവരെഴുത്തും പോസ്റ്ററും. ഇന്ന് മുതല്‍ എന്‍.ഡി.എ ബൂത്ത് കൺവൻഷനും കുടുംബ യോഗങ്ങളും തുടങ്ങും. അടൂർ പന്നിവിഴയിൽ ബൂത്ത് കമ്മിറ്റി ഓഫീസ് തുറന്നു. നവ മാധ്യമങ്ങളിലും സുരേന്ദ്രന് വേണ്ടി പ്രചരണം തുടങ്ങിയിട്ടുണ്ട്.