സംസ്ഥാനത്ത് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷം നീട്ടും
ഏകപക്ഷീയമായി റിക്കവറി നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് യോഗത്തില്‍ മന്ത്രി സുനില്‍കുമാര്‍ ആവശ്യപ്പെട്ടു
Update: 2019-09-03 11:36 GMT
സംസ്ഥാനത്ത് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷം നീട്ടും. 2019 ആഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം നീട്ടിയത്. ഇന്ന് ചേര്‍ന്ന ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനം. ഏകപക്ഷീയമായി റിക്കവറി നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് യോഗത്തില്‍ മന്ത്രി സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.