ഗവർണറുടെ ക്രിസ്മസ് വിരുന്ന്​; 5 ലക്ഷം അനുവദിച്ച് ധനവകുപ്പ്

ഡിസംബർ 17നാണ്​ ആഘോഷ പരിപാടികൾ

Update: 2024-12-15 02:45 GMT
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാ​െൻറ ക്രിസ്​മസ്​ വിരുന്നിനായി തുക അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവിറക്കി. അഞ്ച്​ ലക്ഷം രൂപയാണ്​ അനുവദിച്ചത്​.

ഡിസംബർ 13നാണ്​ ഉത്തരവിറക്കിയിട്ടുള്ളത്​. 17നാണ്​ ആഘോഷ പരിപാടികൾ. 

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News