റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി

വടകര കൊപ്ര ബസാറിന് സമീപം ദേശീയപാതയിലായിരുന്നു അപകടം

Update: 2024-07-26 14:17 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വടകര: കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് പിന്നിൽനിന്നു വീണ് വീട്ടമ്മ മരിച്ചു. ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ചാണ് അപകടം. തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News