പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്‍റെ പേരില്‍ തര്‍ക്കം; പാലക്കാട് യുവാവിന് വെട്ടേറ്റു

വടക്കഞ്ചേരി പ്രാധാനി സ്വദേശി അരുണിനാണ് (22) വെട്ടേറ്റത്

Update: 2022-11-28 05:14 GMT
Editor : ijas | By : Web Desk
Advertising

പാലക്കാട്: വടക്കഞ്ചേരിയിൽ സംഘര്‍ഷത്തിനിടെ യുവാവിന് വെട്ടേറ്റു. വടക്കഞ്ചേരി പ്രാധാനി സ്വദേശി അരുണിനാണ് (22) വെട്ടേറ്റത്.  പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News