സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവര്‍ന്ന കേസ്: അർജുൻ ആയങ്കി പിടിയിൽ

സി.പി.എം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Update: 2023-07-17 15:17 GMT
Editor : Lissy P | By : Web Desk
Gangster Arjun Ayanki,Gold theft case,gold theft,Arjun Ayanki arrested in case of stealing  gold by attacking gold merchant,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം, അർജുൻ ആയങ്കി,അർജുൻ ആയങ്കി പിടിയില്‍,സ്വർണക്കടത്ത്
AddThis Website Tools
Advertising

പാലക്കാട്: മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News