വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

Update: 2024-10-20 05:23 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിവിൽ പൊലീസ് ഓഫീസർ പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നൽകിയത്.

വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് കാണിച്ചാണ് തിരുവനന്തപുരം തമ്പാനൂർ പൊലീസിൽ യുവതി പരാതി നൽകിയത്. ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ ഇയാൾ കേരളം വിട്ടതായാണ് സൂചന.

വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വനിതാ ഡോക്ടറുടെ പരാതി

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News