ദുബൈ മാസ്റ്റർ വിഷൻ അന്താരാഷ്ട്ര എക്‌സലൻസ് പുരസ്‌കാരം മീഡിയവണിന്

മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും സീനിയർ കോഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനുമാണ് പുരസ്കാരം

Update: 2022-02-10 09:58 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ കേന്ദ്രമായ മാസ്റ്റർ വിഷൻ ഈ വർഷത്തെ അന്താരാഷ്ട്ര എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയവണിന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. 

 മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും,  മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം സീനിയർ കോഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനും ലഭിച്ചു . മാർച്ച് 19 ന് ദുബൈയിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News