കുട്ടികള്‍ തമ്മില്‍ തര്‍ക്കം; എറണാകുളത്ത് പതിനൊന്ന് വയസുകാരന് യുവതിയുടെ മര്‍ദനം

കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം. മർദിച്ച സുനിതക്കെതിരെ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി

Update: 2023-01-13 11:15 GMT
Advertising

എറണാകുളം: എറണാകുളം കങ്ങരപ്പടിയിൽ പതിനൊന്നുവയസുകാരനെ സ്ത്രീ മർദിച്ചതായി പരാതി. കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം. കളിക്കളത്തിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്കിന്റെ പേരിലാണ് മർദനം. മർദിച്ച സുനിതക്കെതിരെ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News