സലിം കുമാറിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്: പൊലീസ് കേസെടുത്തു

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയാണ് പോസ്റ്റുകൾ

Update: 2024-07-11 15:10 GMT
Advertising

എറണാകുളം: നടൻ സലിം കുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. സലിംകുമാറിന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News