വിശ്വാസികളും സഭ വിട്ടവരും തമ്മില്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്...ദൃശ്യങ്ങള്‍

എംപവർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘർഷമുണ്ടായത്

Update: 2023-01-06 09:45 GMT
വിശ്വാസികളും സഭ വിട്ടവരും തമ്മില്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്...ദൃശ്യങ്ങള്‍
AddThis Website Tools
Advertising

തൃശ്ശൂർ: മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്. എംപവർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘർഷമുണ്ടായത്. കാറിൽ സഞ്ചരിച്ച കുടുംബത്തെ തല്ലിചതച്ചതായും പരാതിയുണ്ട്. മുരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിയേയും കുടുംബത്തെയുമാണ് ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News