റാഗിങ് നിയമപരിഷ്കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ 12 അംഗ സമിതിയാണ് രൂപീകരിച്ചത്

Update: 2025-03-27 12:19 GMT
Editor : നബിൽ ഐ.വി | By : Web Desk
റാഗിങ് നിയമപരിഷ്കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു
AddThis Website Tools
Advertising

കൊച്ചി: റാഗിങ് നിയമപരിഷ്കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ 12 അംഗ സമിതിയാണ് രൂപീകരിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മാനസിക വിദ​ഗ്ധർ എന്നിവരും സമിതിയിലുണ്ടാകും.

സമിതിയുടെ ആദ്യയോഗം ഉടൻ ചേർന്ന് കർമപദ്ധതി തീരുമാനിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു.  

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News