പൊന്നാനി കേസ്; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സിഐ വിനോദ് നൽകിയ ഹരജിയിലാണ് ഉത്തരവ്
Update: 2024-11-13 05:28 GMT
എറണാകുളം: പൊന്നാനി കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിഐ വിനോദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി.