ഇടുക്കി കോൺഗ്രസിൽ നാടകീയ നീക്കം; രാജിക്കത്ത് നൽകി ഡി.സി.സി പ്രസിഡൻ്റ്

കെ.പി.സി.സി പ്രസിഡന്റ് കെ. സു​ധാകരൻ രാജി സ്വീകരിച്ചില്ല

Update: 2024-07-13 03:09 GMT
Advertising

ഇടുക്കി: കോൺ​ഗ്രസിൽ നാടകീയ നീക്കങ്ങൾ. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു രാജിക്കത്ത് നൽകി.‌ എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സു​ധാകരൻ രാജി സ്വീകരിച്ചില്ല. ഇപ്പോൾ രാജിവെക്കേണ്ടെന്നും വയനാട്ടിലെ ചിന്തൻ ശിബിരിന് ശേഷം പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു. സുധാകരനുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. ഇടുക്കിയിലെ പൊതുപരിപാടിക്ക് തൊട്ടുമുമ്പാണ് രാജിക്കത്ത് നൽകിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News