Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് വാർഡ് പ്രസിഡന്‍റുമാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കം. കോഴിക്കോട് വച്ചാണ് ആദ്യ യോഗം. മിഷൻ 25 എന്ന തലക്കെട്ടിലാണ് സമ്മേളനങ്ങള്‍ നടക്കുക..
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദീപാദാസ് മുൻസി, കെ. സുധാകരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും