സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയില്ല; പകരം ജീവിതപങ്കാളി

അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

Update: 2022-11-12 14:59 GMT
Advertising

തിരുവനന്തപുരം: സർക്കാർ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്ന് എഴുതുന്നത് മാറ്റാൻ നിർദേശം. പകരം ജീവിത പങ്കാളിയെന്നാണ് രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി. നിലവിൽ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്.

അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവൻ അല്ലെങ്കിൽ അവൾ എന്ന് ഉപയോഗിക്കാനും നിർദേശിച്ചു. അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം സ്വീകരിച്ചിരിക്കുന്നത്.


Full View

In the government application form, the term "life partner" should be used instead of "wife".

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News