പ്രകടനം, ഘോഷയാത്ര പൊലീസ് ഫീസും സേവന- വാടക നിരക്കിലെ വർധനയും; അറിയാം പുതിയ നിരക്കുകൾ

എഫ്.ഐ.ആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് ലഭിക്കാനും ഫീസ് അടയ്ക്കേണ്ടിവരും.

Update: 2023-09-20 12:13 GMT
Increase in police fees and service-rent charges for demonstration and procession
AddThis Website Tools
Advertising

രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണമെന്ന ഉത്തരവ് പുറത്തുവന്നിരുന്നു. എഫ്.ഐ.ആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് ലഭിക്കാനും ഫീസ് അടയ്ക്കേണ്ടിവരും. ഇതു കൂടാതെ സ്വകാര്യ ചടങ്ങുകൾക്ക് സുരക്ഷയ്ക്കായി പോവുന്നതിനുള്ള ഫീസും പൊലീസിന്റെ സാധനങ്ങളും സ്റ്റേഷനും സിനിമാ ഷൂട്ടിങ്ങിന് നൽകുന്നതിന് വാടകനിരക്കിലും വർധനയുണ്ട്.

അറിയാം പുതിയ നിരക്കുകൾ.

















 


 


 


 


 


 



 


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - ഷക്കീബ് കെ.പി.എ

contributor

Similar News