ശബരിമലയിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പാഠം പഠിക്കാത്ത സർക്കാർ; രൂക്ഷവിമർശനവുമായി ജനയുഗം

സെൻസിറ്റീവ് വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ജനയുഗത്തിലെ ലേഖനം

Update: 2024-10-14 05:11 GMT
Advertising

തിരുവനന്തപുരം: ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ശബരിമലയിലെ ബുക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടാണ് വിമർശനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട് ബുക്കിങ് അനുവദിക്കണമെന്നുമാണ് ജനയു​ഗത്തിലെ ലേഖനത്തിലുള്ളത്. ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News