കണ്ണൂരിൽ വീണ്ടും ബപ്പിരീയൻ തെയ്യം തെങ്ങിൽനിന്ന് വീണു

അഴീക്കോട് മീൻകുന്ന് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലാണ് സംഭവം.

Update: 2023-02-22 13:07 GMT

Kannur theyyam

Advertising

അഴീക്കോട്: കണ്ണൂരിൽ വീണ്ടും ബപ്പിരീയൻ തെയ്യം തെങ്ങിൽനിന്ന് വീണു. അഴീക്കോട് മീൻകുന്ന് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലാണ് സംഭവം. പറശനി കോൾമൊട്ട സ്വദേശി അശ്വന്ത് ആണ് തെങ്ങിൽനിന്ന് വീണത്. തെയ്യം കലാകാരന് കാര്യമായ പരിക്കില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News