കാട്ടാക്കട അജി കൊലക്കേസ്: പ്രതി പിടിയിൽ

മലയിൻകീഴ് സ്വദേശി സോഫിൻ ആണ് പിടിയിലായത്

Update: 2024-07-04 12:30 GMT
Advertising

തിരുവനന്തപുരം: കാട്ടാക്കട സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മലയിൻകീഴ് സ്വദേശി സോഫിൻ ആണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News