കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു

റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

Update: 2024-10-19 07:34 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊല്ലം: കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്, പനമൂട് സ്വദേശി പ്രവീൺ  എന്നിവരാണ് മരിച്ചത്. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി 11 ന് തീരദേശ റോഡിലായിരുന്നു അപകടം.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News