മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം; ബസിൽ എം.വി.ഡി പരിശോധന

ബസിലെ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി

Update: 2024-05-18 10:20 GMT
Advertising

തിരുവനന്തപുരം: മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു ഓടിച്ച ബസിൽ എം.വി.ഡി പരിശോധന നടത്തി. കന്റോൺമെന്റ് പോലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തിയത്.

ബസിലെ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി. ജി.പി.എസ് സംവിധാനം ഉണ്ടെങ്കിലും അവ പ്രവർത്തിക്കുന്നില്ല. വിശദമായ റിപ്പോർട്ട് പൊലീസിന് കൈമാറും. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News