മത്സ്യ വില്പനയിലെ തർക്കം; ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

കൊൽക്കത്ത സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്

Update: 2024-04-27 15:23 GMT
Advertising

ആലപ്പുഴ: ഹരിപ്പാട് നാരകത്തറയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊൽക്കത്ത സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചത്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News