പ്രവാസികൾക്ക് നാട്ടിലെ വാക്സിന് അനുമതി; രണ്ടാം ഡോസായോ മുൻകരുതലായോ സ്വീകരിക്കാം

ഇതിനായി കേരളത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Update: 2022-08-30 11:23 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലെ വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്രം. നാട്ടിലെത്തിയാൽ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ സ്വീകരിക്കാവുന്നതാണ്. ഇതിനായി കേരളത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News