വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

കുടുംബകോടതി നടപടിക്കെതിരെ ദമ്പതികൾ സമർപ്പിച്ച ഹരജിയിലാണ് നടപടി

Update: 2022-12-09 17:38 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: ഏകീകൃത വിവാഹനിയമം കൊണ്ടുവരുന്നതിനായി കേന്ദ്ര ഇടപെടൽ വേണമെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവതരമായി ആലോചിക്കണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു.

കുടുംബകോടതി നടപടിക്കെതിരെ ദമ്പതികൾ സമർപ്പിച്ച ഹരജിയിലാണ് നടപടി. അപേക്ഷ ഉടൻ പരിഗണിക്കാൻ കുടുംബകോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. രണ്ടാഴ്ചക്കകം വിവാഹമോചന ഹരജി തീർപ്പാക്കണമെന്നും നിർദ്ദേശിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News