മമതാ ബാനർജിയുടെ സെക്രട്ടറി പി.ബി സലീമിന്‍റെ പിതാവ് പി.കെ ബാവ അന്തരിച്ചു
പി.ബി നൂഹ് ഐഎഎസ് മറ്റൊരു മകനാണ്
Update: 2024-01-05 05:42 GMT
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സെക്രട്ടറി പി.ബി സലീമിന്‍റെ പിതാവ് പി.കെ ബാവ (84) അന്തരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പി.ബി നൂഹ് ഐഎഎസ് മറ്റൊരു മകനാണ്. ഖബറടക്കം ജുമുഅ 11.30ന് പേഴക്കപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.