'പ്രസാഡിയൊയുമായി ബന്ധമുണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ടെ': ആരോപണങ്ങൾ തള്ളി പി.രാജീവ്

"വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്, ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാർ"

Update: 2023-05-05 08:26 GMT
Advertising

തിരുവനന്തപുരം: എ ഐ കാമറ ഇടപാടിലെ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി വ്യവസായ മന്ത്രി പി രാജീവ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും പി രാജീവ് പറഞ്ഞു .

"പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയൊയും തമ്മിൽ ബന്ധമുണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ടെ. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണ്". മന്ത്രി പറഞ്ഞു.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News