പാലക്കാട് കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

മരിച്ചത് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍

Update: 2024-10-18 10:59 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പാലക്കാട്: പാലക്കാട് നീലിപ്പാറയിൽ വാഹനം ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അഞ്ചുമൂർത്തിമംഗലം സ്വദേശികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് കാറിടിച്ച് മരിച്ചത്. ഇരുവരും പന്തലാംപാടം മേരിമാത ഹയർ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News