പാലക്കാട് പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽ; രമേശ് ചെന്നിത്തല

പ്രശ്നങ്ങൾ പാർട്ടി ഫോറത്തിലാണ് ഉന്നയിക്കേണ്ടതെന്നും രമേശ് ചെന്നിത്തല

Update: 2024-10-20 10:30 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

'പ്രശ്നങ്ങളുള്ള നേതാക്കൾ പാർട്ടി ഫോറത്തിലാണ് ഉന്നയിക്കേണ്ടത്. നേരിട്ട് പത്രസമ്മേളനം നടത്തി പ്രശ്നങ്ങൾ പറയുന്നത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല' എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News