ചെങ്കൊടിയേറ്റം, രണ്ടാമൂഴം
30 വർഷത്തെ ചരിത്രം തിരുത്തി അരുവിക്കരയിൽ എൽഡിഎഫ് ജയത്തിലേക്ക്
തൃശൂരിൽ എൽ.ഡിഎഫ് വിജയിച്ചു
തൃശൂരിൽ എൽ.ഡിഎഫ് സ്ഥാനാർഥി പി ബാലചന്ദ്രൻ വിജയിച്ചു. പത്മജ വേണുഗോപാലും സുരേഷ് ഗോപിയും പരാജയപ്പെട്ടു.
വള്ളിക്കുന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൾ ഹമീദ് വിജയിച്ചു. ലീഡ് 14460 വോട്ടുകൾ
അഴീക്കോട്ട് ഷാജി വീണു; അട്ടിമറിച്ചത് കെവി സുമേഷ്
അഴീക്കോട് തിരിച്ചുപിടിച്ച് എൽഡിഎഫ്. കെ വി സുമേഷ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.എം ഷാജി പരാജയപ്പെട്ടു. അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയിച്ചത്.
കൊടുവള്ളിയില്‍ ലീഡ് നിലനിര്‍ത്തി എം.കെ മുനീർ
ചാലക്കുടി യുഡിഎഫ് സ്ഥാനാർത്ഥി വിജയത്തിലേക്ക്
പെരിന്തൽമണ്ണയിൽ 3200 വോട്ടിന് നജീബ് കാന്തപുരം ലീഡ് ചെയ്യുന്നു
പാലക്കാട് ഷാഫി പറമ്പിലിന് ലീഡ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും തോല്‍വിയിലേക്ക്
പാലക്കാട് ഇ ശ്രീധരന്‍റെ ലീഡ് നില കുറയുന്നു. തിരിച്ചു കയറി ഷാഫി പറമ്പില്‍