ചെങ്കൊടിയേറ്റം, രണ്ടാമൂഴം
തൃശൂരില്‍ വോട്ടെണ്ണൽ നിർത്തി വെച്ചു
തൃശ്ശൂരിൽ തപാൽ വോട്ടിൽ തർക്കം
തള്ളിയ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് കോൺഗ്രസ്സും ബിജെപിയും. വോട്ടെണ്ണൽ നിർത്തി വെച്ചു
2571 വോട്ടിന് തൃത്താലയിൽ എംബി രാജേഷ് ലീഡ് ചെയ്യുന്നു
കൊച്ചി മണ്ഡലത്തിൽ കെ.ജെ. മാക്സി (എൽ.ഡി.എഫ് ) വിജയിച്ചു
പി. സി ജോർജ് തോൽവിയിലേക്ക് 11 റൗണ്ട് പൂർത്തിയായപ്പോൾ 8700 വോട്ടുകൾക്ക് സെബാസ്റ്റ്യൻ കുളത്തിങ്കൽ മുന്നേറുന്നു.
പീരുമേട്ടിൽ അവസാന റൗണ്ടുകളിൽ എൽഡിഎഫ് മുന്നേറ്റം. വാഴൂർ സോമൻ 359 വോട്ടിന് മുമ്പിൽ
കഴിഞ്ഞ തവണ സു ബത്തേരി മണ്ഡലത്തിൽ 27920 വോട്ട് നേടിയ എന്‍ഡിഎ സ്ഥാനാർത്ഥിയായ സി.കെ ജാനുവിന് 9 റൗണ്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 8090 വോട്ടുകൾ
തൃത്താല ഫോട്ടോ ഫിനിഷിലേക്ക്. 1111 വോട്ടുകള്‍ക്ക് വി ടി ബൽറാം ലീഡ് ചെയ്യുന്നു
നേമത്ത് എല്‍ഡിഎഫ് ലീഡിലേക്ക്... എട്ട് റൌണ്ടുവരെയും കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍. ഒമ്പതാമത്തെ റൌണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് വി. ശിവന്‍കുട്ടി ലീഡ് ചെയ്യുന്നത്.
കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് 9047 വോട്ടിനു മുന്നില്‍