'കുപ്പായ തട്ടിപ്പിന്‍റെ റൂട്ട് മാപ്പ്'; പഴയ വസ്ത്രങ്ങൾ വീണ്ടും വിൽപനക്ക്

Update: 2021-11-16 06:09 GMT
Advertising

നമ്മുടെ വീടുകളില്‍ നിന്ന് പല പല കാര്യങ്ങള്‍ പറഞ്ഞ് നാടോടികള്‍ വാങ്ങിക്കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍ എവിടേക്കാണ് പോകുന്നത്.പ്രക്യതി ദുരന്തങ്ങളില്‍പെട്ടവര്‍ക്ക് കൊടുക്കാനാണെന്നക്കെ പറഞ്ഞാണ് സാരിയും,ചുരിദാറും,ഷര്‍ട്ടും,ജീന്‍സുമെക്കെ അവര്‍ വാങ്ങുക. പക്ഷെ അതൊന്നും അര്‍ഹതപ്പെട്ടവരുടെ കയ്യിലല്ല എത്തുന്നതെന്ന് മീഡിയവണ്‍ നടത്തിയ അന്വേഷണത്തില്‍ മനസിലായി. വീടുകളിൽ നിന്ന് ശേഖരിക്കുന്നവർ മറിച്ച് വില്‍ക്കുകയാണ്.

വീടുകളില്‍ നിന്ന് വാങ്ങുന്ന വസ്ത്രങ്ങള്‍ അവരവര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കാണ് ആദ്യം കൊണ്ടുപോകുന്നത്. പഴയ വസ്ത്രങ്ങളെടുക്കുന്ന കുറേയാളുകള്‍ ഒരു സ്ഥലത്ത് തമ്പടിച്ച് അടുത്തടുത്തായാണ് താമസം.കേരളത്തിലങ്ങനെ പല പലഇടങ്ങളുണ്ട്.കോഴിക്കോടാണങ്കില്‍ ചാത്തമംഗലമാണ് കേന്ദ്രം. അവിടെ വെച്ച് സാരിയും,ഷര്‍ട്ടും,ജീന്‍സും,ടി ഷര്‍ട്ടും,ചുരിദാറും വെവ്വേറേയാക്കും.എന്നിട്ടത് വില്‍ക്കുകയാണ് ചെയ്യുക.പഴയ വസ്ത്രങ്ങള്‍ വാങ്ങാന്‍ മാത്രം കോഴിക്കോട് കച്ചവടക്കാരുണ്ട്. 

Full View

Route Map of cloth scam ; Old clothes for sale again

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News