കുളത്തിൽ വീണ് സഹോദരങ്ങൾ മരിച്ചു

കാൽ വഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം

Update: 2024-06-01 12:34 GMT
Advertising

കൊല്ലം: ഉമ്മയനല്ലൂർ മാടച്ചിറയിൽ കുളത്തിൽ വീണ സഹോദരങ്ങൾ മരിച്ചു. ഫർസീൻ (12), അഹിയാൻ (7) എന്നിവരാണ് മരിച്ചത്.

മൈലാപ്പൂര് പുതുച്ചിറയിൽ അനീസ് - ഹയറുനിസാ ദമ്പതികളുടെ മക്കളാണ്. കാൽ വഴുതി കുളത്തിൽ വീണ അഹിയാനെ രക്ഷിക്കാൻ ഇറങ്ങിയ ഫർസീൻ ഇന്നലെ മരിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ശനിയാഴ്ച രാവിലെയായിരുന്നു അഹിയാന്റെ മരണം.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News